Not Available
ഒരു സൂര്യതേജസ്സായു് ഉണരേണമേ ഭവാന്
മനസ്സിന്റെ തമസ്സാറ്റുവാന്
ഒരു കോടി നക്ഷത്രപ്രഭതൂകണേ ഭവാന്
ഇരുളിന്റെ പൊരുള്‍ തേടുവാന്‍
അക്ഷരങ്ങളില്‍
അര്ച്ചങ്ങളില്
അഭയങ്ങളില്‍
ഞങ്ങള്‍ക്കവലംബം അവിടുത്തെ വത്സല്യമല്ലേ
സുസ്നേഹ വാത്സല്യമല്ലേ