Penkiliye

Lyricsഗാനവരികൾ

Penkiliye nillu cheru kankalikal chollu

Maariville sullu manimaaranengo chollu

Ponnu vecha menaavil vannirangum ee raavil

Kannum nattu kaathidunnu njaan

kanmanikku kaavalaayithaa hoy

(Penkiliye nillu……)

Pokku venalin pavizham koyyumee

Kavilil naanam moodumpol

aadyaraathri than arabikkadhakalil

azhakin aazham thedumpol

poovaakaan muttinu kouthukam

unarum kaattin kalavarayil

shalabham paadum pallaviyil

(Penkiliye nillu……)

Kondu pokumo maniyarayanname

manassin maayaa sandesham

ninte youvanam nirupama sundaram

nimisham polum vaachaalam

Ethetho maasmara laalanam

chodiyil poonthen thirayumpol

irumey onnaay cherumpol

(Penkiliye nillu……)

പെൺകിളിയേ നില്ല് ചെറുകൺ കളികൾ ചൊല്ല്

മാരിവില്ലേ സുല്ല് മണിമാരനെങ്ങോ ചൊല്ല് (2)

പൊന്നു വെച്ച മേനാവിൽ വന്നിറങ്ങും ഈ രാവിൽ

കണ്ണും നട്ട് കാത്തിടുന്നു ഞാൻ

കണ്മണിയ്ക്ക് കാവലായിതാ ഹോയ്

(പെൺകിളിയേ നില്ല് …)

പോക്കു വേനലിൻ പവിഴം കൊയ്യുമീ

കവിളിൽ നാണം മൂടുമ്പോൾ

ആദ്യരാത്രി തൻ അറബിക്കഥകളിൽ

അഴകിൻ ആഴം തേടുമ്പോൾ

പൂവാകാൻ മുട്ടിനു കൗതുകം

ഉണരും കാറ്റിൻ കലവറയിൽ

ശലഭം പാടും പല്ലവിയിൽ

(പെൺകിളിയേ നില്ല് …..)

കൊണ്ടു പോകുമോ മണിയരയന്നമേ

മനസ്സിൻ മായാസന്ദേശം

നിന്റെ യൗവനം നിരുപമ സുന്ദരം

നിമിഷം പോലും വാചാലം

ഏതേതോ മാസ്മര ലാളനം

ചൊടിയിൽ പൂന്തേൻ തിരയുമ്പോൾ

ഇരുമെയ് ഒന്നായ് ചേരുമ്പോൾ

(പെൺകിളിയേ നില്ല് …..)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Malappuram Haji Mahanaayajojiമലപ്പുറം ഹാജി മഹാനായ ജോജി സിനിമയിലെ മറ്റ് ഗാനങ്ങൾ