Thathum

Lyricsഗാനവരികൾ

Thathum thathakal muthin mainakal thithithaaram paadunnu..

aattin neettile ammini meenukal angane nritham veykkunnu……

aakaashathooyalilaadum aniyaarathumpikalellaam

ammaanam kummiyadikkunnuu…

oru kiliyude poonchirakeraam

ee kanaviluyarnnu parakkaam…(oru kiliyude…)

thathum thathakal muthin mainakal thithithaaram paadunnu..

aattin neettile ammini meenukal angane nritham veykkunnu

minni minungum minnalinaal(2)

ponnu pathikkum paadasaram…

kasavu thilangum meghathaal

manassininangum ven saari….

thinkal tharivala…nenchil kulirala….(2)

vennilaavaam vennayil mungi

verutheyonnu neenthanam….

thathum thathakal muthin mainakal thithithaaram paadunnu..

aattin neettile ammini meenukal angane nritham veykkunnu

oru kiliyude poonchirakeraam

kanaviluyarnnu parakkaam…(2)

aayakkuyile porunno…(2)

odakkuzhalinu pakaram nee..

pular veyil kaayum pullukale…

puzhayude arikil koodu tharaam

manjil kurukuka…maaril pidayuka…(2)

poothirangum mazhayude azhakil

nana nananju paadanam…..

oru kiliyude poonchirakeraam

kanaviluyarnnu parakkaam…(2)

(thathum thathakal …..)

തത്തും തത്തകള്‍ മുത്തിന്‍ മൈനകള്‍ തിത്തിത്താരം പാടുന്നു..

ആറ്റിന്‍ നീറ്റിലെ അമ്മിണിമീനുകള്‍ അങ്ങനെ നൃത്തം വെയ്ക്കുന്നു….

ആകാശത്തൂയലിലാടും അണിയാരത്തുമ്പികളെല്ലാം

അമ്മാനം കുമ്മിയടിക്കുന്നൂ…

ഒരു കിളിയുടെ പൂഞ്ചിറകേറാം

ഈ കനവിലുയര്‍ന്നു പറക്കാം…(ഒരു കിളിയുടെ…)

തത്തും തത്തകള്‍ മുത്തിന്‍ മൈനകള്‍ തിത്തിത്താരം പാടുന്നു..

ആറ്റിന്‍ നീറ്റിലെ അമ്മിണിമീനുകള്‍ അങ്ങനെ നൃത്തം വെയ്ക്കുന്നു……

മിന്നിമിനുങ്ങും മിന്നലിനാല്‍ (2)

പൊന്നുപതിക്കും പാദസരം…

കസവുതിളങ്ങും മേഘത്താല്‍

മനസ്സിനിണങ്ങും വെൺസാരി ….

തിങ്കള്‍ത്തരിവള…നെഞ്ചില്‍ കുളിരല ….(2)

വെണ്ണിലാവാം വെണ്ണയില്‍ മുങ്ങി

വെറുതെയൊന്നു നീന്തണം ….

തത്തും തത്തകള്‍ മുത്തിന്‍ മൈനകള്‍ തിത്തിത്താരം പാടുന്നു..

ആറ്റിന്‍ നീറ്റിലെ അമ്മിണിമീനുകള്‍ അങ്ങനെ നൃത്തം വെയ്ക്കുന്നു….

ഒരു കിളിയുടെ പൂഞ്ചിറകേറാം

കനവിലുയര്‍ന്നു പറക്കാം..(2)

ആയക്കുയിലേ പോരുന്നോ… (2)

ഓടക്കുഴലിനു പകരം നീ

പുലര്‍വെയില്‍ കായും പുള്ളുകളേ…

പുഴയുടെ അരികില്‍ കൂടു തരാം

മഞ്ഞില്‍ കുറുകുക…മാറില്‍ പിടയുക…(2)

പൂത്തിറങ്ങും മഴയുടെയഴകില്‍ നന നനഞ്ഞു പാടണം…..

ഒരു കിളിയുടെ പൂഞ്ചിറകേറാം

കനവിലുയര്‍ന്നു പറക്കാം..(2)

(തത്തും തത്തകള്‍……….)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Kadhaകഥ സിനിമയിലെ മറ്റ് ഗാനങ്ങൾ