Anthipponvettam [M]

Lyricsഗാനവരികൾ

anthiponvettam.. melle thazhumbol

anthiponvettam kadalil melle thazhumbol

maanathe mullatharayil manikya cheppu

vinnin maanikya cheppu

thana thinthirara thinthirara thinthithara

thana na na thinthirara thinthirara tha….

Thiriyittu koluthiya aayiram vilakkukal

Eriyunnambara nadayil

Thozhuthu valam vachu

thulasi kathir vachu

Kalabham aniyunnu poonilavu

(anthipon)

thaliritta mohangal avanappalakayil

virunnunnan vannirunnu

karalile swapnathin cheru man kudil theerthu

karimizhiyale njan kondupokam

(anthipon)

അന്തിപ്പൊൻവെട്ടം

മെല്ലെ താഴുമ്പോള്‍

അന്തിപ്പൊൻവെട്ടം കടലില്‍

മെല്ലെ താഴുമ്പോള്‍

മാനത്തെ മുല്ലതറയില്

മാണിക്യചെപ്പ്

വിണ്ണിന്‍ മാണിക്യചെപ്പ്

താന ദിന്ദിന്നാര ദിന്ദിന്നാര

ദിന്ദിന്നാര തനനനനാ

ദിന്ദിന്നാര ദിന്ദിന്നാര താ

താന ദിന്ദിന്നാര ദിന്ദിന്നാര

ദിന്ദിന്നാര തനനനനാ

ദിന്ദിന്നാര ദിന്ദിന്നാര താ

അന്തിപ്പൊൻവെട്ടം കടലില്‍

മെല്ലെ താഴുമ്പോള്‍

മാനത്തെ മുല്ലതറയില്

മാണിക്യചെപ്പ്

വിണ്ണിന്‍ മാണിക്യചെപ്പ്

തിരിയിട്ടു കൊളുത്തിയ

ആയിരം വിളക്കുകള്‍

എരിയുന്നംബര നടയില്‍

ഓ ……

തിരിയിട്ടു കൊളുത്തിയ

ആയിരം വിളക്കുകള്‍

എരിയുന്നംബര നടയില്‍

തൊഴുതു വലം വച്ച്

തുളസി കതിര്‍ വച്ച്

കളഭമണിയുന്നു പൂനിലാവ്‌

താന ദിന്ദിന്നാര ദിന്ദിന്നാര

ദിന്ദിന്നാര തനനനനാ

ദിന്ദിന്നാര ദിന്ദിന്നാര താ

താന ദിന്ദിന്നാര ദിന്ദിന്നാര

ദിന്ദിന്നാര തനനനനാ

ദിന്ദിന്നാര ദിന്ദിന്നാര താ

അന്തിപ്പൊൻവെട്ടം കടലില്‍

മെല്ലെ താഴുമ്പോള്‍

മാനത്തെ മുല്ലതറയില്

മാണിക്യചെപ്പ്

വിണ്ണിന്‍ മാണിക്യചെപ്പ്

തളിരിട്ട മോഹങ്ങള്‍

താവക വിരഹത്തിന്‍

എരിതീയില്‍ വീണുരുകി

ആ …..

തളിരിട്ട മോഹങ്ങള്‍

ആവണപ്പലകയില്‍

വിരുന്നുണ്ണാന്‍ വന്നിരുന്നൂ (2)

കരളിലെ സ്വപ്നത്തിന്‍

ചെറുമൺകുടില്‍ തീര്‍ത്തു

കരിമിഴിയാളെ ഞാന്‍ കൊണ്ട് പോകാം

കരിമിഴിയാളെ ഞാന്‍ കൊണ്ട് പോകാം

അന്തിപ്പൊൻവെട്ടം കടലില്‍

മെല്ലെ താഴുമ്പോള്‍

മാനത്തെ മുല്ലതറയില്

മാണിക്യചെപ്പ്

വിണ്ണിന്‍ മാണിക്യചെപ്പ്

താന ദിന്ദിന്നാര ദിന്ദിന്നാര

ദിന്ദിന്നാര തനനനനാ

ദിന്ദിന്നാര ദിന്ദിന്നാര താ

താന ദിന്ദിന്നാര ദിന്ദിന്നാര

ദിന്ദിന്നാര തനനനനാ

ദിന്ദിന്നാര ദിന്ദിന്നാര താ

Watch Videoവീഡിയോ കാണുക

Video Thumbnail

More from Vandanamവന്ദനം സിനിമയിലെ മറ്റ് ഗാനങ്ങൾ