Varu varu

Lyricsഗാനവരികൾ

Varu varoo gopike raavithu mohanam (2)

nithaantha raagardramaayi maadhava maanasam

neela nilavoli maayunnu kala noopuramilakunnathum ariyaathini

Varu varoo radhike raavithu mohanam

yamuna polumee ekantha raathriyil

pranaya geethangal moolunnathenthino

marannuvo kannane kaarmukil varnnane

sundari sakhee raadhe

meyaake ninne thazhukunnathaarude kaikal

madhumathi chandana vilakumaayi nilpu raadhe….

varu varoo raadhike raavithu mohanam

raagamrutham mmm…..aaa…

-manimuralikayil aarohanam mazhamukilin avarohanam (2)

pranaya nikuncha shilathalam premavathi paribhaavanam

anuraagatharalitham anunimisham

anaathiraadha madhavam

varu varoo gopike raavithu mohanam

nithaantha raagardramaayi maadhava maanasam

neela nilavoli maayunnu kala gopuramilakunnathum ariyaathini

Varu varoo raadhike raavithu mohanam

അ…

വരൂ വരൂ ഗോപികേ രാവിതു മോഹനം (2)

നിതാന്ത രാഗാര്‍ദ്രമായി മാധവ മാനസം

നീലനിലാവൊളി മായുന്നു

കളനൂപുരമിളകുന്നതും അറിയാതിനി

വരൂ വരൂ രാധികേ രാവിതു മോഹനം

യമുന പോലുമീ ഏകാന്ത രാത്രിയില്‍

പ്രണയ ഗീതങ്ങള്‍ മൂളുന്നതെന്തിനോ

മറന്നുവോ കണ്ണനെ കാര്‍മുകില്‍ വര്‍ണ്ണനെ

സുന്ദരീ സഖി രാധേ…

മെയ്യാകെ നിന്നെ തഴുകുന്നതാരുടെ കൈകള്‍

മധുമതി ചന്ദന വിളക്കുമായി നീല്‍പ്പൂ രാധേ

ഏ… ദിനാ… ദിനാ…

പമഗരി ഗമ നിധമഗ മധ ഗരിനിരി ഗാരീ

വരൂ വരൂ രാധികേ രാവിതു മോഹനം

അ…

രാഗാമൃതം… അ…

മണിമുരളീകയില്‍ ആരോഹണം

മഴമുകിലിന്‍ അവരോഹണം

(മണിമുരളീകയില്‍ )

പ്രണയ നികുഞ്ജം ശിലാതിലം

പ്രേമവതി പരിപാവനം

അനുരാഗതരളിതം അനുനിമിഷം

അനാദി രാധാ മാധവം

രിരിനി നി- മ- പമമരി രി- നി- സരിമപനിസരിമ പ- രി- നിരി- പരി- മരി-

രി- രിഗസധാ നിധമാ ഗസധാ നിധമാ പധനിസരിഗമപധനിസരിഗമാ…

അ…

ധസാസ ധരീ.. ധമധമാ നീ സനിധ സരിമപനിധസരീ..

നിരിഗരി രിനിരി ധനിധ മധമ ഗമഗ നി- രി- നീ..

മധനിരി ഗരീ രിനീ നിധാ മധനിരി ഗരീ ഗരീ ഗരിനിധമഗരി നിരിഗരി

മാ…

ഗരിനിരി മഗരിഗ പമഗമ ധമഗരി നിരിഗമ ധനിരിഗ പമഗാ..

രി- സാ നിരി- സാ നിരിരി- സാ രിമരിസ ധരിസനി ധനിപമ

രിമപ മപനി ധനിസ രിസ സനി നിപ

പമരിരിസസനിനി സരിമപനിധനിസ പമരിമ പ

വരൂ വരൂ ഗോപികേ രാവിതു മോഹനം

നിതാന്ത രാഗാര്‍ദ്രമായി മാധവ മാനസം

നീലനിലാവൊളി മായുന്നു

കളനൂപുരമിളകുന്നതും അറിയാതിനി

വരൂ വരൂ രാധികേ രാവിതു മോഹനം

Watch Videoവീഡിയോ കാണുക

Video Thumbnail

More from Kalabhamകളഭം സിനിമയിലെ മറ്റ് ഗാനങ്ങൾ