Mazha Peythaal [M]

Lyricsഗാനവരികൾ

Mazha Peythaal

മഴ പെയ്‌താല്‍ കുളിരാണെന്ന് അവളന്നു പറഞ്ഞു

മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു

മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍

മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍

വ്യാകുലമാതാവേ ഈ ലോകമാതാവേ

നീയെന്റെ നന്ദിനിയെ തിരികെത്തരൂ

തിരികെത്തരൂ….

Watch Videoവീഡിയോ കാണുക

Video Thumbnail

More from April 19ഏപ്രില്‍ 19 സിനിമയിലെ മറ്റ് ഗാനങ്ങൾ