Ente manveenayil

Lyricsഗാനവരികൾ

Ente manveenayil koodanayaanoru

mounam parannu vannu

paadaan marannoru paattile then kanam

paari parannu vannu

Pon thooval ellaam othukki

oru nomparam nenchil pidanju

sneham thazhuki thazhuki vidarthiya

mohathin pookkalulanju…

(Ente manveenayil..)

Poovin chodiyilum mounam

bhoomi devi than aathmaavil mounam

vinninte kannuneer thulliyilum

kochu manthari chundilum mounam…

(Ente manveenayil..)

എന്റെ മൺ‌വീണയിൽ കൂടണയാനൊരു

മൗനം പറന്നു പറന്നു വന്നു…

പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം

പാറി പറന്നു വന്നു..

പൊൻ തൂവലെല്ലാം ഒതുക്കി..

ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു…

സ്നേഹം തഴുകി തഴുകി വിടർത്തിയ

മോഹത്തിൻ പൂക്കളുലഞ്ഞു…

പൂവിൻ ചൊടിയിലും മൗനം

ഭൂമിദേവിതൻ ആത്മാവില്‍ മൗനം…

വിണ്ണിന്റെ കണ്ണു നീർത്തുള്ളിയിലും

കൊച്ചു മണ്‍തരി ചുണ്ടിലും മൗനം…

Watch Videoവീഡിയോ കാണുക

Video Thumbnail

More from Neram Pularumpolനേരം പുലരുമ്പോള്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ