Harimuraleeravam

Lyricsഗാനവരികൾ

Harimuraleeravam harithavrindaavanam

Pranaya sudhamaya mohana gaanam (2)

Harimuraleeravam…(4)

Madhumozhi raadhe …ninne thedi ..

aaaa..aaaa …aaaa….aaaa…

Alayukayaanoru madhava janmam

Ariyukayayi avanee hridayam

Aruna sindooramay uthirum maunam

Ninswara mandapa nadayilunarnnoru

Ponthiriyay swayamurukukayallo

Nin priya narthana vaniyilunarnnoru

Man thariyay swayamurukukayallo

Sariga rigama saariga reegama gaamdha

mapadha padhani mapadha padhani dhaanisa neesari

magarisa nisarigasa magarisa nisarigasa

( Harimuralee….)

Kalayaume nin kavilil chaarthum

Mapagaari sanidha padhaniri nidhapa mapadhani sariga

Mapadhani sariga magari ni saniridha

Kalayaume nin kavilil chaarthum

Kalabhanilappoo pozhiyuvathenthe

Talir viral meettum varavallakiyil

Tharala vishaadham padaruvathenthe

Paadi nadannu maranjoru vazhikalileerananinja

Karanjaliyay nee

Paadhuka mudrakal thedi nadappo gopa vadhoojana

Vallabhaninnum

Sariga rigama saariga reegama gaamdha

mapadha padhani

magarisa nisarigasa magarisa nisarigasa magarisa nisarigasa

( Harimuralee……..)

ഹരിമുരളീരവം… ഹരിതവൃന്ദാവനം….

പ്രണയസുധാമയ മോഹനഗാനം (൨)

ഹരിമുരളീരവം …………. (൪)

മധുമൊഴി രാധേ…. നിന്നേ തേടി…..

ആ…………..

മധുമൊഴി രാധേ നിന്നേ തേടി

അലയുകയാണൊരു മാധവ ജന്മം

അറിയുകയായി അവന്‍ ഈ ഹൃദയം

അരുണ സിന്ദൂരമായ് കുതിരും മൗനം

നിന്‍ സ്വര മണ്ഢപനടയില്‍ ഉണര്‍ന്നൊരു

പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ

നിന്‍ പ്രിയ നര്‍ത്തനവനിയില്‍ ഉണര്‍ന്നൊരു

മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ

സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ

മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി

മഗരിസനിസരിഗസ (൨) മഗരിസനിസരിഗ

ഹരിമുരളീ …………..

കള യമുനേ നീ കവിളില്‍ ചാര്‍ത്തും

മാപഗാരീ സനീധ പാധനിരീനീധാപാ….

മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ…….സ..

(വായ് ത്താരി ……….)

കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭ നിലാപ്പൂ പൊഴിയുവത് എന്തേ

തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവത് എന്തേ

പാടി നടന്നു മറഞ്ഞൊരു വഴികളില്‍ ഈറന്‍ അണിഞ്ഞ കരാഞ്ജലി ആയ് നിന്‍

പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭന്‍ ഇന്നും

സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ

മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി

മഗരിസനിസരിഗസ (൨) മഗരിസനിസരിഗ

ഹരിമുരളീരവം..ഹരിതവൃന്ദാവനം..

പ്രണയസുധാമയ മോഹനഗാനം

ഹരിമുരളീരവം …………. ആ ..

മുരളീ………..രവം…..

ഹരിമുരളീരവം …………. (൩)

രവം…….(൨)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Aaram Thamburanആറാം തമ്പുരാന്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ