Mazha Mazha

Lyricsഗാനവരികൾ

Mazha mazha mazha mazha

Puthumazha poomazha
maanathe karumpikal
aakaashagamgayile theertham kori
manjum thookum
puthumazha thenmazha (2)
(Mazha mazha mazha mazha..)

Pookkaitha puzhayil neenthi poonthoni kadavilenthi
pontheril en arikil vaa manimaara
maanathin ampiliyilla olinju nokkan
maalokaraarumilla maranju nilkkaan
ithiri ithiri choodu pakaraan vaa
(Mazha mazha mazha mazha…)

Vellaaram kunnil keri malarvaaka kaattilirangi
kuzhaloothi sugandhavumaayi kulirkaatte vaa
thaarilam meniyilaake paraagam pooshoo
Thaaarunya swapnangalkku sugandham nalkoo
manassinorithiriyithiri
lahari pakaraan vaa
(Mazha mazha mazha mazha..)

മഴ മഴ മഴ മഴ….
മഴ മഴ മഴ മഴ….

പുതുമഴ പൂമഴ
മാനത്തെ കറുമ്പികള്‍
ആകശഗംഗയിലെ തീര്‍ത്ഥം കോരി
മഞ്ഞും തൂകും
പുതുമഴ തേന്മഴ (2) (മഴ മഴ..)

പൂകൈത പുഴയില്‍ നീന്തി പൂന്തോണി കടവിലേന്തി (2)
പൊന്‍ തേരില്‍ എന്‍ അരികില്‍ വാ മണിമാര
മാനതതിന്‍ അമ്പിളിയില്ല ഒളിഞ്ഞുനോക്കാന്‍
മാലോകരാരുമില്ല മറഞ്ഞുനില്‍ക്കാന്‍
ഇത്തിരി ഇത്തിരി ചൂടു പകരന്‍ വാ (മഴ മഴ..)

വെള്ളാരം കുന്നില്‍ കേറി മലര്‍വാക കാട്ടിലിറങ്ങി
കുഴലൂതി സുഗന്ധവുമായ്‌ കുളിര്‍കാറ്റേ വാ
താരിളം മേനിയിലാകെ പരാഗം പൂശൂ
തരുണ്യ സ്വപ്നങ്ങള്‍ക്കു സുഗന്ധം നല്‍കൂ
മനസ്സിനൊരിത്തിരിയിത്തിരി
ലഹരി പകരന്‍ വാ (മഴ മഴ..)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Onnum Onnum Pathinonnuഒന്നും ഒന്നും പതിനൊന്ന് സിനിമയിലെ മറ്റ് ഗാനങ്ങൾ