Maayika yaamam

Lyricsഗാനവരികൾ

Maayikayaamam madhuchorinju

ezhilam paalakal poovaninju

aathma naayike innu varumo

hamsa doothike nee parayuu

devagaayike innu varumo

raaga maalinee nee parayuu…

parayuu…..ha..ha..ha…

maayikayaamam madhuchorinju

ezhilam paalakal poovaninju

chaithravaanile chandrabimbame

indukaanthamaay urukunnu njaan

mukil maranja nin koorirul mukham

snehasooryanennarinju njaan

enthinennile saurabha raagam

thedi vannu nee…………..

enthinennile jeeva paraagam

thedi vannu nee…………..

ennodiniyum paribhavamenthe

enthe mizhiyil kopam….

maayikayaamam madhuchorinju

ezhilam paalakal poovaninju

ninnemaathramaay kaathunilppu njaan

hridayamunarumee thaazhvarayil

vasanthageethamaay thulumpi veezhumee

pranaya vennilaa malarmazhayil

manmadha veenaa marmmaramaay

thudimanju veezhunnuu

onnu thodumpol karalilaay

poonkuliru korunnuu…

ellaamellaam pakarnnutharaanaay

varuu nee azhake arikil………

(maayikayaamam….)

മായികയാമം മധുചൊരിഞ്ഞു

ഏഴിലം പാലകള്‍ പൂവണിഞ്ഞു

ആത്മനായികേ ഇന്നു വരുമോ

ഹംസദൂതികേ നീ പറയൂ

ദേവഗായികേ ഇന്നു വരുമോ

രാഗമാലിനീ നീ പറയൂ

പറയൂ…..ഹ..ഹ..ഹ…

മായികയാമം മധുചൊരിഞ്ഞു

ഏഴിലം പാലകള്‍ പൂവണിഞ്ഞു

ചൈത്രവാനിലെ ചന്ദ്രബിംബമേ

ഇന്ദുകാന്തമായ് ഉരുകുന്നു ഞാന്‍

മുകില്‍ മറഞ്ഞ നിന്‍ കൂരിരുള്‍ മുഖം

സ്നേഹസൂര്യനെന്നറിഞ്ഞു ഞാന്‍

എന്തിനെന്നിലെ സൗരഭരാഗം

തേടി വന്നു നീ….

എന്തിനെന്നിലെ ജീവപരാഗം

തേടി വന്നു നീ……

എന്നോടിനിയും പരിഭവമെന്തേ

എന്തേ മിഴിയില്‍ കോപം….

മായികയാമം മധുചൊരിഞ്ഞു

ഏഴിലം പാലകള്‍ പൂവണിഞ്ഞു

നിന്നെമാത്രമായ് കാത്തുനില്പൂ ഞാന്‍

ഹൃദയമുണരുമീ താഴ്‌വരയില്‍

വസന്തഗീതമായ് തുളുമ്പി വീഴുമീ

പ്രണയ വെണ്ണിലാമലര്‍മഴയില്‍

മന്മഥവീണാ മര്‍മ്മരമായ്

തുടിമഞ്ഞു വീഴുന്നൂ

ഒന്നു തൊടുമ്പോള്‍ കരളിലായ്

പൂങ്കുളിരു കോരുന്നൂ

എല്ലാമെല്ലാം പകര്‍ന്നു തരാനായ്‌

വരൂ നീ അഴകേ അരികില്‍

(മായികയാമം….)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Sidharthaസിദ്ധാര്‍ത്ഥ സിനിമയിലെ മറ്റ് ഗാനങ്ങൾ