Aashaane

Lyricsഗാനവരികൾ

aashaane ponnaashaane…

aashaane ponnaashaane – enthaadaa

ividaake thakaraaraanaashaane

enthaa…enthaa…enthaa…

ividaake thakaraaraanaashaane

enthaa…enthaa…enthaadaa…

ivanadimudi piriyaanaashaane

aashaane ponnaashaane

aashaane kashtaanaashaane

edo mottayaa aashaane

engane ivane shariyaakkum

aarundivane shariyaakkaan

athokke angu shariyaakkaam

kaalathe nerathe…mmm…mmm..mmm…

kaalathe nerathe

raashi nokki jaathi nokki

pennu kettenam udane pennu kettenam

oh, pinne…kettum, kettum

iyaalu kore kettum

(aashaane)

ആ‍ശാനേ പൊന്നാശാനേ….

ആ‍ശാനേ പൊന്നാശാനേ – എന്താടാ

ഇവിടാകെ തകരാറാണാശാനേ

എന്താ… എന്താ… എന്താ…

ഇവിടാകെ തകരാറാണാശാനേ

എന്താ… എന്താ… എന്താടാ…

ഇവനടിമുടി പിരിയാണ് ആശാനേ

ആശാനേ പൊന്നാശാനേ

ആശാനേ കഷ്‌ടാശാനേ

എടോ മൊട്ടയാ ആശാനേ

എങ്ങനെ ഇവനെ ശരിയാക്കും

ആരുണ്ടിവനെ ശരിയാക്കാന്‍

അതൊക്കെ അങ്ങു ശരിയാക്കാം

കാലത്തെ നേരത്തെ – ങ്‌ഹും ങ്‌ഹും ങ്‌ഹും

കാലത്തെ നേരത്തെ രാശി നോക്കി ജാതി നോക്കി

രാശി നോക്കി… ജാതി നോക്കി…

പെണ്ണു കെട്ടേണം, ഉടനെ പെണ്ണു കെട്ടേണം

ഓ പിന്നെ, കെട്ടും കെട്ടും, ഇയാളു കൊറേ കെട്ടും

(ആ‍ശാനേ…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Footballഫുട്ബാള്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ