Thuruppu Gulaan

Lyricsഗാനവരികൾ

Thuruppu thuruppu thuruppu gulaan…hey

thuruppu thuruppu thuruppu gulaan…

onnu vechaal randu…hey randu vechaal naalu

ee thuruppugulaan erangiyennaal

evanum chollum sullu….

sullu….sullu….

onnu vechaal randu…hey randu vechaal naalu

ee thuruppu gulaan kaiyyaa vechaal

thottathellaam ponnu….

udumpinte kunju makan aaloru kolakompan

azhakiya aanoruthan kaliyariyana vampan

avan ninnedam chennedam

ellaadthum raajayogam…

thuruppu thuruppu thuruppu gulaan…

onnadichaal pathu…hey pathadichaal nooru

aayiram per idanjuvannal evanu verum pullu….

onnadichaal pathu…pathadichaal nooru

kashapishaykku marupadiyaay

chuvadu vechu thallu…..

palavidha tharikidaykkum marunnariyana mallan

karalinte kalavarayil karunayulloru villan

avan ninnedam chennedam

ellaadthum raajayogam…

thuruppu thuruppu thuruppu gulaan…

kaliyude vidhi parayum….vidhiyude gathi thirikkum

ethiru ninnaal adichiruthana

adavu padicha midu midukkan….

huruppu thuruppu thuruppu gulaan…

thuruppu thuruppu thuruppu gulaan…

thuruppu gulaan…

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍…ഹേയ്

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍….

ഒന്നു വെച്ചാല്‍ രണ്ടു്…ഹേയ് രണ്ടു വെച്ചാല്‍ നാലു്

ഈ തുറുപ്പുഗുലാന്‍ ഇറങ്ങിയെന്നാല്‍

എവനും ചൊല്ലും സുല്ല്….

സുല്ല്….സുല്ല്….

ഒന്നുവെച്ചാല്‍ രണ്ടു്… രണ്ടു വെച്ചാല്‍ നാലു്

ഈ തുറുപ്പുഗുലാന്‍ കൈയ്യാ വെച്ചാല്‍

തൊട്ടതെല്ലാം പൊന്നു്….

ഉടുമ്പിന്റെ കുഞ്ഞുമകന്‍ ആളൊരു കൊലകൊമ്പന്‍

അഴകിയ ആണൊരുത്തന്‍ കളിയറിയണ വമ്പന്‍

അവന്‍ നിന്നേടം ചെന്നേടം

എല്ലാടത്തും രാജയോഗം…

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍…

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍….

ഒന്നടിച്ചാല്‍ പത്തു്…ഹേയ് പത്തടിച്ചാല്‍ നൂറു്

ആയിരം പേര്‍ ഇടഞ്ഞുവന്നാല്‍ എവനു വെറും പുല്ല്….

ഒന്നടിച്ചാല്‍ പത്തു്…പത്തടിച്ചാല്‍ നൂറു്

കശപിശയ്ക്കു മറുപടിയായ്

ചുവടു വെച്ചു് തല്ല്…..

പലവിധ തരികിടയ്ക്കും മരുന്നറിയണ മല്ലന്‍

കരളിന്റെ കലവറയില്‍ കരുണയുള്ളൊരു വില്ലന്‍

അവന്‍ നിന്നേടം ചെന്നേടം

എല്ലാടത്തും രാജയോഗം…

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍…

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍….

കളിയുടെ വിധി പറയും….വിധിയുടെ ഗതി തിരിക്കും

എതിരു നിന്നാല്‍ അടിച്ചിരുത്തണ

അടവുപഠിച്ച മിടുമിടുക്കന്‍….

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍…

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍….

തുറുപ്പുഗുലാന്‍…….

Watch Videoവീഡിയോ കാണുക

Video Thumbnail

More from Thuruppugulaanതുറുപ്പു ഗുലാൻ സിനിമയിലെ മറ്റ് ഗാനങ്ങൾ