Aadyarathi Neelimayil

Lyricsഗാനവരികൾ

aadyarathi neelimayil

thammil pulkum veechi

aathmaavin nadam

perum aazhi (aadyarathi..)

vinnin kaikal mannin naanam

vari choodum velayil (vinnin..)

chodiyile madhurima pakaroo

kavilile kanimadam aruloo ..sakhi

ninnile thaapamen praananil (aadyarathi..)

raavin mounam melle mattum

kaattin kreeda velayil (raavin..)

thirayude chirikalilozhukoo

nisayude virikalil viriyoo.. sakhi

ennil nee premamaay kaamamaay (aadyarathi.. (2))

ആദ്യരതി നീലിമയില്‍

തമ്മില്‍ പുല്‍കും വീചി

ആത്മാവിന്‍ നാദം

പേറും ആഴി (ആദ്യരതി..)

വിണ്ണിന്‍ കൈകള്‍ മണ്ണിന്‍ നാണം

വാരി ചൂടും വേളയില്‍ (വിണ്ണിന്‍ ‍..)

ചൊടിയിലെ മധുരിമ പകരൂ

കവിളിലെ കനിമദമരുളൂ… സഖീ

നിന്നിലെ താപമെന്‍ പ്രാണനില്‍ (ആദ്യരതി..)

രാവിന്‍ മൗനം മെല്ലേ മാറ്റും

കാറ്റിന്‍ ക്രീഡാ വേളയില്‍ (രാവിന്‍ ‍..)

തിരയുടെ ചിരികളിലൊഴുകൂ

നിശയുടെ വിരികളില്‍ വിരിയൂ.. സഖീ

എന്നില്‍ നീ പ്രേമമായ്‌ കാമമായ്‌ (ആദ്യരതി..(2))

Watch Videoവീഡിയോ കാണുക

Video Thumbnail

More from Idavelakku Sheshamഇടവേളക്കു ശേഷം സിനിമയിലെ മറ്റ് ഗാനങ്ങൾ